വാര്‍ഷികങ്ങളില്‍ കൊഴുക്കുന്ന ചിന്തകള്‍..
posted by ഡ്രിസില്‍ @ 10:38 PM
13 comments
links to this post
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ജിഹ്വ >>
കണ്ണൂര്‍ ജില്ലയിലെ, മാടായി പഞ്ചായത്തില്‍, പുതിയങ്ങാടി അംശത്തില്‍, മൊട്ടാമ്പ്രം എന്ന കൊച്ചു ഗ്രാമ-മെട്രൊ പൊളിറ്റന്‍ സിറ്റിയില്‍ 1982-ലെ ഒരു വിഷു ദിനത്തില്‍ (അന്ന് ഏപ്രില്‍-14 നായിരുന്നു വിഷു) ജനനം. ഇന്ന്, ഇവിടെ ഖത്തറില്‍ ഗൃഹാതുരത്വം നഷ്ടപ്പെടാത്ത ഒരു പാവം പ്രവാസിയായി ഒരു സ്വകാര്യ കമ്പനിയില്‍ വേല ചെയ്ത് ജീവിക്കുന്നു. (The Astrological Sign and Zidiac Year mentioned in my profile are autogenerated. I dont believe in both of them)