Pages

Wednesday, November 08, 2006

അഫ്‌സലിനെ കുറിച്ച്‌ ഇനിയും ചിലത്‌

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീകമായ ഇന്ത്യന്‍ പാര്‍ലമന്റ്‌ അക്രമണകേസിലെ 'സൂത്രധാരന്‍' മുഹമ്മദ്‌ അഫ്‌സലിനു വേണ്ടിയുള്ള ദയാഹരജിയില്‍, രാഷ്‌ട്രപതിയുടെ തീരുമാനവും കാത്തിരിക്കുകയാണ്‌ ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളും. മുഴുവന്‍ കോടതികളും വധശിക്ഷക്ക്‌ വിധിച്ച ഈ 'ഭീകരനു' വേണ്ടിയുള്ള ദയാഹരജിയില്‍ രാഷ്‌ട്രപതിക്കും ഗവണ്‍മെന്റിനും ഒരു തീരുമാനമെടുക്കാന്‍ എന്തേ ഇത്ര കാലതാമസം? ഇനി അഥവാ രാഷ്‌ട്രപതിയെങ്ങാനും ആ ദയാഹരജി സ്വീകരിച്ചാല്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കും കോളമിസ്‌റ്റുകള്‍ക്കും, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥിയുടെ കാരുണ്യത്തിന്റെ മാഹാത്മത്യത്തെക്കുറിച്ചെഴുതാന്‍ പുതിയൊരു വിഷയം കൂടി ലഭിച്ചു.
അഫ്‌സലിനെ കുറിച്ച്‌ ഇനിയും ചിലത്‌SocialTwist Tell-a-Friend

Saturday, July 01, 2006

ആര്‍ക്കു വേണം ഐക്യരാഷ്‌ട്ര സഭാ നിയമങ്ങള്‍..!! ഫൂ..!!

ആര്‍ക്കു വേണം ഐക്യരാഷ്‌ട്ര സഭാ നിയമങ്ങള്‍..!! ഫൂ..!! ല്ല്യെ..!!
ഈ എഡിറ്റോറിയല്‍ വായിക്കൂ.. ഇവിടെ
ആര്‍ക്കു വേണം ഐക്യരാഷ്‌ട്ര സഭാ നിയമങ്ങള്‍..!! ഫൂ..!!SocialTwist Tell-a-Friend

Monday, April 17, 2006

ജ.ഇ നയനിലപാടുകള്‍..

ഒരു കാലത്ത്‌ മ്യൂലാധിഷ്‌ഠിത രാഷ്‌ട്രീയ നിലപാട്‌ സ്വീകരിച്ച്‌ ജമാഅത്തെ ഇസ്‌ലാമി, ഈ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുന്നു. ഒരു കാലത്ത്‌ അവരുടെ വോട്ട്‌ സ്വീകരിക്കുകയും, അവരുമായി വേദി പങ്കിടുകയും ചെയ്‌ത യു.ഡി.എഫിന്‌, ഇന്നവര്‍ വര്‍ഗ്ഗീയവാദികളാണ്‌.

ആസന്നമായ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച നയനിലപാടുകള്‍ കേരളാ അമീര്‍ ടി.ആരിഫലി വിശദീകരിക്കുന്നു. ഇന്റര്‍വ്യൂ പി.ഡി.എഫ്‌ ഫോര്‍മാറ്റ്‌ ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ റൈറ്റ്‌ ക്ലിക്ക്‌ ചെയ്‌ത്‌ 'സേവ്‌ ടാര്‍ജറ്റ്‌' ക്ലിക്കുക.

കടപ്പാട്‌.. http://www.sarany.com

ജ.ഇ നയനിലപാടുകള്‍..SocialTwist Tell-a-Friend

Tuesday, April 04, 2006

ഹാസ്യ പ്രകടന പത്രികകള്‍..

ഹ ഹ ഹ.. ബോബൌനും മോളിയും പിന്നില്‍ നില്‍ക്കേണ്ടി വരുന്ന ഹാസ്യ പുസ്‌തകങ്ങളായി മാറിയിരിക്കുന്നു നമ്മുടെ പ്രകടന പത്രികകള്‍. ഈ എഡിറ്റോറിയല്‍ വായിക്കുക >>
ഹാസ്യ പ്രകടന പത്രികകള്‍..SocialTwist Tell-a-Friend