ഡ്രിസില്‍, ഐക്യരാഷ്ട്രസഭ നോക്കുകുത്തിയായിട്ട് എത്രയോ കാലമായി.കടലാസ് പുലി എന്ന പ്രയോഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെപ്പറ്റിയാണ് അധികം പ്രയോഗിച്ച് കേട്ടിട്ടുള്ളത്. എന്നാല്‍ യു എന്നിനേക്കാള്‍ വലിയ കടലാസുപുലി ലോകത്തുണ്ടോ? ഈ സംഘടനയുടെ തലപ്പത്തേക്കാണ് ഇന്ത്യ ശശി തരൂരിനെ എഴുന്നള്ളിച്ച് കൊണ്ട് പോകുന്നത്.
പക്ഷേ, പോസ്റ്റിന്റെ തലേക്കെട്ടും ദില്ലിന്റെ കമന്റും വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം ചോദിച്ചോട്ടേ.
ഈ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളും ശശി തരൂരിനെ അങ്ങോട്ടേയ്ക്ക് നിര്‍ദ്ദേശിക്കുന്നതും രണ്ട് വിഷയങ്ങളായി കാണുകയല്ലേ കൂടുതല്‍ ശരി.
അസാമാന്യപ്രതിഭയായി കഴിവ് തെളിയിച്ച ഒരു മലയാളിയ്ക്ക് കിട്ടേണ്ട അംഗീകാരം കിട്ടുന്നു എന്നതില്‍ നമുക്കഭിമാനിക്കുകയല്ലേ വേണ്ടത്.
അക്കണക്കിന് നോക്കിയാല്‍, ഇന്ത്യന്‍ രാഷ്ട്രപതി പ്പട്ടം ഒരു റബ്ബര്‍ സ്റ്റാമ്പാണെന്ന് പലരും പറയാറില്ലേ. അതു കൊണ്ട്, കെ. ആര്‍. നാരായണന്‍ ആ സ്ഥാനത്ത് ഇരുന്നത് ശരിയായില്ല എന്ന് പറയാന്‍ പറ്റുമോ.
ഐക്യരാഷ്ട്രസഭ ആരു പറയുന്നത് കേട്ടാലും ഇല്ലെങ്കിലും, ചുമ്മാ വഴിയേ പോകുന്നവര് കൂടി കേറി ഉണ്ടാക്കിയതൊന്നുമല്ലല്ലോ. രാഷ്ട്രങ്ങളുടെ, അംഗീകരിക്കപ്പെട്ട ഒരു കൂട്ടായ്മയല്ലേ. അത്തരമൊരു സ്ഥാപനത്തിന്റെ ചുമതലയിലേയ്ക്ക് പരിഗണിക്കപ്പെടുക എന്ന് പറയുന്നത് തന്നെ ഒരംഗീകാരമാണ് എന്നാണ് എന്റെ (സങ്കുചിതമായ) ബുദ്ധിയില്‍ തോന്നുന്നത്
തന്നെയുമല്ല, ഐക്യരാഷ്ട്രസഭയെന്നല്ല, ഏത് വലിയ സഭയുടെ തലപ്പത്ത് ഇരുന്നാലും, അധികാരവും സ്വാധീനവും റിസോഴ്സും കൂടുതല്‍ ഉള്ളവന്‍ പറയുന്നത് കേള്‍ക്കുക, നടപ്പിലാക്കുക എന്ന ഉത്തരവാദിത്വമല്ലേ എല്ലാ ടോപ്പ് മാനേജ്മെന്റും ചെയ്യുന്നത്
ലിങ്ക് കിട്ടാത്തവര്‍ മാധ്യമം ദിനപത്രത്തില്‍ ചെന്ന് 2006 ജൂലൈ ഒന്നാം തിയ്യതിയിലെ എഡിറ്റോറിയല്‍ വായിക്കാന്‍ താല്‍പര്യം. പ്രിയ ദിവാസ്വപ്‌നം, താങ്കള്‍ പറഞ്ഞത് പോലെ, ഈ എഡിറ്റോറിയലും, ശശി തരൂറിന്റെ സ്‌ഥാനാര്‍ത്ഥിത്വവും തമ്മില്‍ യാതൊരു വിധത്തിലുള്ള ബന്ധവുമില്ല.
ഡ്രിസില്‍ ആ ലിങ്ക് വായിച്ചു.പാലസ്തീന്‍ -ഇസ്രായേല്‍ പ്രശ്നത്തെ കുറിച്ച് ഇസ്രായേലില്‍ ഇപ്പോള്‍ താമസിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്കേറെ പറയാനുണ്ട്. വേണമോ വേണ്ടയൊ എന്ന സംഘര്‍ഷം മനസ്സില്‍ നടന്നു കൊണ്ടിരിക്കുന്നു...
തീര്‍ച്ചയായും പറയണം ഡാലീ.. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. ഞങ്ങളെക്കാള്‍ കൂടുതല്‍, അവിടെ താമസിക്കുന്ന വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് കൂടുതല്‍ പറയാന്‍ സാധിക്കും. വിശദമായി എഴുതുമെന്ന് വിശ്വാസത്തോടെ..
ഐക്യരാഷ്ട്രസഭ നോക്കുകുത്തിയാണെന്നാരു പറഞ്ഞു? സെക്യൂരിറ്റി കൌണ്‍സില്‍ മാത്രമല്ല, മറ്റനേകം ഏജന്‍സികളും പ്രവര്‍ത്തനങ്ങളും സഭ സ്തുത്യര്‍ഹ്ഹമായി നടത്തുന്നില്ലേ? അമേരിക്കയെ എതിര്‍ത്താലേ നോക്കുകുത്തി അല്ലാതാവൂ എന്നുണ്ടോ?എനിക്ക് സംശയമാണ്. ശശി തരൂര്‍ സഭാദ്ധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെടുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമാണ് എന്നാണെന്റെ അഭിപ്രായം.
ഡാലി ; ദയവായി ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നത്തെക്കുറിച്ച് എഴുതൂ..വളരെ താത്പര്യമുണ്ട്. അമേരിക്കയുടെ താലിബാന്‍-ഇറാക്ക് അട്ടിമറികള്‍ ഒരു പരിധി വരെ ഞാനെപ്പോഴും അനുകൂലിച്ചിരുന്നു. എങ്കിലും ഒരിക്കലും, ഒരു കാരണത്താലും ഒറ്റ നിമിഷം പോലും ഇസ്രായേലിനേയോ അമേരിക്കയേയോ പാലസ്തീന്‍ പ്രശ്നത്തില്‍ എനിക്ക് അനുകൂലിക്കാന്‍ സാധിച്ചിട്ടില്ല. പാലസ്തീനികളെ തീവ്രവാദികളായി ഒരിക്കലും കാണാന്‍ എനിക്ക് പറ്റിയിട്ടില്ല. ശരിക്കും സ്വാതന്ത്ര്യപോരാളികളാണ് അവര്‍. ഇസ്രായേല്‍ സര്‍ക്കാരാണ് യദാര്‍ത്ധ്യത്തില്‍ ടെററിസ്റ്റ്സ് എന്ന് തോന്നുന്നു. വാര്‍ത്തകള്‍ വായിച്ചും കണ്ടും ഉണ്ടായ അഭിപ്രായമാണേ..ഇതിന് വേറൊരു വശമുണ്ടെങ്കില്‍ അറിയാന്‍ താത്‌പര്യമുണ്ട്.
അരവിന്ദ് ജീ... ചര്‍ച്ച് കൊഴുപ്പിക്കാന്‍ പോസ്‌റ്റിട്ടതാണൊ എന്ന് തോന്നിപ്പോകുന്നു താങ്കളുടെ കമന്റ് കണ്ടാല്‍ :) അമേരിക്കയെ എതിര്‍ത്താല്‍ മാത്രമെ യു.എന്‍ നോക്കുകുത്തിയല്ലാതാകൂ എന്ന് പറഞ്ഞിട്ടില്ല. യു.എന്‍-ന്റെ പല നിര്‍ദേശങ്ങളും താക്കീതുകളും എന്നും ഇസ്രായേലും അമേരിക്കയും കാറ്റില്‍ പറത്തിയിട്ടെ ഉള്ളൂ.. എന്തെങ്കിലും അനുസരിച്ചുണ്ടെങ്കില്‍ അത് അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ നിര്‍ദ്ദേശങ്ങളായിരുന്നു. കൂടുതല്‍ കുറച്ച് കഴിഞ്ഞ് എഴുതാം. ഓഫീസിലെ പണി തീര്‍ക്കാത്തതിനു താക്കീത് കിട്ടിക്കഴിഞ്ഞു. ഇതൊന്നു തീര്‍ത്തോട്ടെ. :) ഡാലീ.. ഞാന്‍ ആവര്‍ത്തിക്കുന്നു. അറിയാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. പറയാനുദ്ദേശിച്ച കാര്യം എഴുതൂ. പറ്റുമെങ്കില്‍, ഒരു പോസ്‌റ്റ് ആയി തന്നെ എഴുതണം. താങ്കള്‍ക്ക് കൂടുതല്‍ പറയാന്‍ സാധിക്കുമെന്ന് കരുതുന്നു.
അരവിന്ദ്, ഐക്യരാഷ്ട്ര സഭ അമേരിക്കയ്ക്ക് എതിരെ നടപടി എടുക്കാത്തത് കൊണ്ട് മാത്രമല്ല മറിച്ച് അമേരിക്കയുടെ കയ്യില്‍ മറ്റ് രാജ്യങ്ങള്‍ക്ക് എതിരെ ഉപരോധവും മറ്റും സ്വന്തം ഇഷ്ടത്തിന് ഏര്‍പ്പെടുത്താനുള്ള ഉപാധിയായി മാറുകയും ചെയ്യുന്നു എന്നുള്ളത് കൊണ്ടാണ് യു എന്നിന്റെ വില ഇടിയുന്നത്.
തരൂര്‍ യൂ എന്‍ മേധാവിയാവുന്നതില്‍ എനിക്കും അഭിമാനമേയുള്ളൂ. എന്നാല്‍ സുരക്ഷാ കൌണ്‍സിലില്‍ ഒരു സ്ഥിരം അംഗത്വം എന്ന ആവശ്യം അംഗീകരിക്കില്ല പകരം തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങാം എന്ന ചില രാജ്യങ്ങളുടെ വാദത്തെ ഇന്ത്യ പരോക്ഷമായി അംഗീകരിക്കുന്നതിനോടാണ് എനിക്ക് എതിര്‍പ്പ്.
ഒരു കാര്യം പറയാതെ വയ്യ. ഇസ്രയേലൊ അമേരിക്കയോ മാത്രമല്ല, മസില്‍ പവറും പൈസായുമുള്ള എല്ലാ രാജ്യങ്ങളും ഇതൊക്കെ തന്നെയേ കാണിക്കൂ. ഇന്ത്യയും ആസ്സാമിലും ബാംഗളാ ദേശിലും ഒക്കെ കാണിക്കുന്നത് ഇത് തന്നെ. പണ്ട് എല്‍.റ്റി.റ്റിക്ക് പരിശീലനം കൊടുത്ത് അവരെ ശ്രീലങ്കയിലെ പുലിക്കുട്ടന്മാരാക്കിയതു പിന്നെ പൊന്നുപോലത്തെ ഒരു മനുഷ്യനെ കൊലപ്പെടുത്തി പാലു കൊടുത്ത കൈക്കു തന്നെ കൊത്തിയതും ഒക്കെ അറിയാമായിരുക്കുമല്ലൊ... നാളെ അമേരിക്ക പോല ആവുകയാണെങ്കില്‍ പാകിസ്താനില്‍ തന്നെ ഒരു രാജ്യം കോറി എടുത്ത് അതു കാശമീരി പണ്ഠിത്തുകള്‍ക്കു നമ്മള്‍ കാഴ്ക വെക്കും..അതു കട്ടായം! പിന്നെ യു.എന്‍ നോക്കു കുത്തിയാണ്.യാതൊരു സംശയവുമില്ല. ഡെമോക്രസിയുടെ മറവില്‍ അങ്ങിനെ എന്തെല്ലാം നാടകങ്ങള്‍.. എന്തായാലും ഒരു ശശി തരൂറിന് വേണ്ടി ഇനിയെങ്കിലും അംഗത്വം പണ്ട് കാണിച്ച പോലെ വങ്കന്‍ വിഡ്ഡിത്തമായി കാശ്ച വെക്കാതെ ഇരിക്കട്ടെ... ദേശസ്നേഹം ആണ് ദുരുപയോഗപ്പെടുത്തി നശിപ്പിച്ച ഒരു വാക്ക്..
പിന്നെ പാലസ്തീന്‍ കാണിക്കുന്ന മണ്ടത്തരങ്ങള്‍...എന്റെ അഭിപ്രായത്തില്‍ അവിടെ കിടന്ന് കണ്ട ഇസ്രയേലി ട്ടാങ്കുകളുടെ മുന്നില്‍ ഈയാം പാറ്റകളെ പോലെ വീഴാതെ,വല്ലോ പോളിട്ടിക്കല്‍ അസൈലമും എടുത്ത് പല പല രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുക..നിറയെ നിറയെ കാശ് ഉണ്ടക്കുക..എന്നിട്ട് ഇസ്രയേല്‍ കാണിച്ച പോലെ, കാശ് കൊടുത്ത് കുറച് റിയല്‍ എസ്റ്റേറ്റ് ഇസ്രേയില്‍ നിന്ന് ബലമായി പിടിച്ചെടുക്കുക. കാശിനു മുകളില്‍ ഏതു അമേരിക്കയും യു.എനും പറക്കും...അല്ലാതെ, കുറേ പൊട്ടസ് പൊട്ടിച്ചു കളിക്കുന്ന മണ്ടന്മാര്‍.എന്നേ എനിക്കിപ്പോഴവരെ വിശേഷിപ്പിക്കാന്‍ തോന്നുള്ളൂ..അല്ലെങ്കില്‍ ഇസ്രയേലിന്റെ തോക്കിന് മുന്നില്‍ വെറുതെ നിരനിരയായി നില്‍ക്കുക...മുട്ടായിക്കു നിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ..അത് ഉറക്കം നടിക്കുന്ന ലോക മന:സാക്ഷിയെ ഉണര്‍ത്തും...ഉറപ്പ്..
എല്‍ ജീ (Life's Good ?), ആ പറഞ്ഞതിന് താങ്കള്‍ക്ക് 100ല്‍ 100 മാര്‍ക്കും ഞാന്‍ തരുന്നു. ഇന്ത്യ അമേരിക്കയെപ്പോലെ ആയാല്‍ തീര്‍ച്ചയായും അത് സംഭവിക്കും. എല്‍ ടി ടി യെ പറ്റി പറഞ്ഞതും വളരെ ശരിയാണെന്ന് എനിക്ക് തോന്നുന്നു.
ഇസ്രായേല്‍ ഇവിടെ സജീവമായി എന്നു തോന്നുനു. ഞാന്‍ രംഗത്തു വരാറായൊ? കുറച്ചു കൂടി ക്ഷമിക്കാം അല്ലേ? കുറച്ചു പേരുടെ അഭിപ്രായങള്‍ കൂടെ അരിഞീട്ട്. അരവിന്ദ് ഞാന്‍ ഇവിടെ കണ്ടറിഞതു എഴുതണം എന്നു തന്നെ വിചാരിക്കുനു. അതിനു മുന്‍പു എനിക്കരിയെണ്ട ഒന്നുണ്ട്. മുസ്ലീം രാജ്യങളില്‍ മുസ്ലിം പൌരന്മാര്‍ക്കു മാത്രമെ പൌരത്വം ഉള്ളൂ എന്നു എനിക്കരിയാം. ഈയിടെ കേട്ടു അമുസ്ലിമുകള്‍ അവിടെ വച്ചു മരിച്ചാല്‍ അവിടെ അടക്കാന്‍ പോലും സമ്മതിക്കില്ല എന്നു. ഏതെങ്കിലും UAE ക്കര്‍ക്കു ഉത്തരം പറയാന്‍ സാധിക്കും. അരവിന്ദ് എനിക്കു യു. എന്‍ എന്തിനു വേണ്ടി ഉണ്ടായൊ ആ ലക്സ്യം അതു നിര്‍വഹിക്കുനില്ല എന്നു ഖേദത്തൊടെ തന്നെ പറയെടി വരുന്നു. എല്‍ജ്യേച്ചി വികാരത്തോടെ സംസാരിക്കുനു എന്നു പല ചര്‍ചകളിലും വായിച്ചിരുന്നു.ഇവിടെ വിവേകപരമായി തന്നെ സംസരിക്കുനു. പാലസ്തീന്‍ ഇപ്പൊ കനിക്കുനതു വെറും വിഡ്ഡിത്തമാന്. അല്ലെങ്കില്‍ ഇപ്പോളത്തെ പാലസ്തീന്‍ സര്‍ക്കാര്‍ ആണൊ ഇതിനു പിന്നില്‍? അല്ലേ അല്ല... പാലസ്തീന്‍ക്കരൊ ഇസ്രയേലികല്‍ പോലുമൊ ( സാധാജനം) ഇന്നു യുധ്ദം ആഗ്രഹിക്കുനില്ല....അപ്പോ എന്റെ ചൊധ്യത്തിനു ഉത്തരം...
ഓരോ രാജ്യത്തിനും ഓരോ സ്ട്രാറ്റജി ഉണ്ട്. അത് ജനറലൈസ് ചെയ്യാന്‍ എത്രമാത്രം സാധിക്കും എന്നറിയില്ല. അതിലെ ധാര്‍മ്മികതയും അധാര്‍മ്മികതയും എപ്പോഴും ചര്‍ച്ചാവിഷയമായിരിക്കും. കാരണം ഓരോ രാജ്യവും അവരുടെ രാജ്യത്തിന്റെ നന്മയും താത്‌പര്യവുമാണ് ലക്ഷ്യമാക്കുന്നത്. ഒരു പെര്‍ഫക്ട് വേള്‍ഡ് നിലവിലില്ലാത്തിടത്തോളം കാലം ഒരു രാജ്യത്തിന്റെ നന്മയെ ലക്ഷ്യമാക്കി ചെയ്യുന്ന കാര്യം മറ്റൊരു രാജ്യക്കാര്‍ക്ക് പ്രശ്‌നമായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്-പ്രത്യേകിച്ചും രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ശത്രുതയിലിരിക്കുമ്പോള്‍. ഇന്ത്യ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇന്ത്യയുടെ താത്‌പര്യങ്ങളെ സംരക്ഷിക്കുക എന്നുള്ള ഉദ്ദേശ്യത്തിലാണ്. ആ നയങ്ങള്‍ ചിലപ്പോല്‍ തെറ്റാകാം. ശരിയാകാം. വൈരുദ്ധ്യങ്ങളും ഉണ്ടാവാം. പലതും കുറേ കാലങ്ങള്‍ കൊണ്ടുമാത്രമേ തെളിയിക്കാനും പറ്റൂ. പക്ഷേ അതിന്റെയൊക്കെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത് എത്രത്തോളം ആ നയരൂപീകരണങ്ങളെ സഹായിക്കും എന്നറിയില്ല-പ്രത്യേകിച്ചും ചുറ്റും കിടക്കുന്നവരെ നമുക്ക് പൂര്‍ണ്ണ വിശ്വാസത്തില്‍ എടുക്കാന്‍ പറ്റാത്തിടത്തോളം കാലം.
ചില യാഥാര്‍ത്ഥ്യങ്ങളെ നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു.
പ്രിയ ഡാലി.. എനിക്ക് തോന്നുന്നത് ആ ധാരണ തെറ്റാണ് എന്നാണ്. യു.എ.ഇ-യിലെ എല്ലാ മതസ്‌ഥരും അവരുടെ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുന്നു. ഹിന്ദു സഹോദരര്‍ക്ക് അമ്പലങ്ങളില്‍ പോകുന്നതിനും, ക്രിസ്‌റ്റ്യന്‍ സഹോദരങ്ങള്‍ക്ക് ചര്‍ച്ചുകളില്‍ പോകുന്നതിനും ഇവിടെ യാതൊരു വിധത്തിലുള്ള വിലക്കുമില്ല. അത് പോലെ തന്നെ മൃദദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാര്യം. ഈ അടുത്ത കാലത്ത് മരണപ്പെട്ട, ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹിയുടെ സംസ്‌കാരം നടന്നത് യു.എ.യില്‍ വെച്ച് തന്നെ തീര്‍ത്തും ഹിന്ദു ആചാരപ്രകാരമായിരുന്നു. ഫലസ്‌തീന്‍ പ്രശ്‌നത്തെ കുറിച്ച് താങ്കള്‍ കൂടുതല്‍ എഴുതുമെന്ന് കരുതുന്നു. അറിയാന്‍ കാത്തിരിക്കുന്നു.
ഇത് നല്ലൊരു അറിവാണ്.. നന്ദി ഡ്രിസില്‍.. ഇതുപോലെ ഒരുപാടു തെറ്റിദ്ധാരണകള്‍ പാലസ്തീന്‍ പ്രശ്നത്തിലും ഉണ്ട്. എഴുതാന്‍ പറ്റും എന്ന് തന്നെ വിശ്വസിക്കുന്നു. ഇത്ര തീവ്രമായ ഒരു പ്രശ്നത്തെ കുറിച്ചെഴുതുമ്പൊള്‍ കുറെകൂടി അറിവുവേണം. ആധികാരിത വേണം അതാണ് എടുത്ത് ചാടി ഒന്നും പറയാത്തത്..
ഫലസ്തീന്‍ പ്രശ്നം എന്നും ഒരു നൊമ്പരമാണ്, അതു പോലെ ഉത്തരം കിട്ടാത്ത ഒരു ചോദ്യവും.. കൂടുതല്‍ അറിയാം എന്ന് പ്രതീക്ഷിക്കുന്നു..
ഏതു രാജ്യതാല്‍പര്യത്തിന്റെ പേരിലായാലും മനുഷ്യനു മൂല്ല്യമുള്ള ഒരു വ്യവസ്ഥിതി വേണം ലോകത്തിന്.
ശശിതരൂരിനെ എന്തുകൊണ്ടും അമേരിക്കയടക്കം പിന്തുണക്കാന്‍ സാദ്ധ്യത ഞാന്‍ കാണുന്നു. കാരണം ഏഷ്യയില്‍ എന്തിനും അമേരിക്കക്കൊപ്പം നില്ക്ക്ക്കനും (യൂറോപ്പില്‍ ബ്രിട്ടണ്‍ പോലെ), പിന്നെ ചൈനക്കെതിരില്‍ ഒരു നല്ല ബദല്‍ ശക്തി ഉയര്‍ത്തിക്കൊണ്ടു വരാനും.. ഇന്ത്യയുമായി യു.എസ്സിനു സൌഹൃദം ആവശ്യമാണ്. മുമ്പ് ഇറാനെതിരെ ഇറാഖിനെ സഹായിച്ചപോലെ
ഇതെല്ലാം വായിച്ചപ്പോള്‍ മഹാകവി ഇഖ്ബാലിന്റെ ഒരു കവിതാശകലം അറിയാതെ ഓര്‍ത്തു പോയി..
" ദൈവം ലോകം സൃഷ്ടിച്ചു.. പിശാച് ദേശവും.. ദേശീയതയും.. "
(വാല്‍കഷ്ണം: രജ്യസ്നേഹവും ദേശീയതയും രണ്ടാണ് അതിനു ലോകചരിത്രം സാക്ഷി)
ഡ്രിസില്‍,
ReplyDeleteഐക്യരാഷ്ട്രസഭ നോക്കുകുത്തിയായിട്ട് എത്രയോ കാലമായി.കടലാസ് പുലി എന്ന പ്രയോഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെപ്പറ്റിയാണ് അധികം പ്രയോഗിച്ച് കേട്ടിട്ടുള്ളത്. എന്നാല്‍ യു എന്നിനേക്കാള്‍ വലിയ കടലാസുപുലി ലോകത്തുണ്ടോ? ഈ സംഘടനയുടെ തലപ്പത്തേക്കാണ് ഇന്ത്യ ശശി തരൂരിനെ എഴുന്നള്ളിച്ച് കൊണ്ട് പോകുന്നത്.
ആ ലിങ്കിനു എന്തൊ കുഴപ്പമുണ്ടല്ലൊ? ഇവിടെ തുറന്നു വരുന്നില്ല...
ReplyDeleteഐക്യരാഷ്ട്രസഭ ഉണ്ടായ കാലം മുതല്‍ പലരുടെയും അടിമയായിരുന്നു....
പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല :)
ReplyDeleteആ എഡിറ്റോറിയല്‍ വായിക്കാന്‍ പറ്റുന്നില്ലല്ലോ.
ReplyDeleteപക്ഷേ, പോസ്റ്റിന്റെ തലേക്കെട്ടും ദില്ലിന്റെ കമന്റും വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം ചോദിച്ചോട്ടേ.
ഈ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളും ശശി തരൂരിനെ അങ്ങോട്ടേയ്ക്ക് നിര്‍ദ്ദേശിക്കുന്നതും രണ്ട് വിഷയങ്ങളായി കാണുകയല്ലേ കൂടുതല്‍ ശരി.
അസാമാന്യപ്രതിഭയായി കഴിവ് തെളിയിച്ച ഒരു മലയാളിയ്ക്ക് കിട്ടേണ്ട അംഗീകാരം കിട്ടുന്നു എന്നതില്‍ നമുക്കഭിമാനിക്കുകയല്ലേ വേണ്ടത്.
അക്കണക്കിന് നോക്കിയാല്‍, ഇന്ത്യന്‍ രാഷ്ട്രപതി പ്പട്ടം ഒരു റബ്ബര്‍ സ്റ്റാമ്പാണെന്ന് പലരും പറയാറില്ലേ. അതു കൊണ്ട്, കെ. ആര്‍. നാരായണന്‍ ആ സ്ഥാനത്ത് ഇരുന്നത് ശരിയായില്ല എന്ന് പറയാന്‍ പറ്റുമോ.
ഐക്യരാഷ്ട്രസഭ ആരു പറയുന്നത് കേട്ടാലും ഇല്ലെങ്കിലും, ചുമ്മാ വഴിയേ പോകുന്നവര് കൂടി കേറി ഉണ്ടാക്കിയതൊന്നുമല്ലല്ലോ. രാഷ്ട്രങ്ങളുടെ, അംഗീകരിക്കപ്പെട്ട ഒരു കൂട്ടായ്മയല്ലേ. അത്തരമൊരു സ്ഥാപനത്തിന്റെ ചുമതലയിലേയ്ക്ക് പരിഗണിക്കപ്പെടുക എന്ന് പറയുന്നത് തന്നെ ഒരംഗീകാരമാണ് എന്നാണ് എന്റെ (സങ്കുചിതമായ) ബുദ്ധിയില്‍ തോന്നുന്നത്
തന്നെയുമല്ല, ഐക്യരാഷ്ട്രസഭയെന്നല്ല, ഏത് വലിയ സഭയുടെ തലപ്പത്ത് ഇരുന്നാലും, അധികാരവും സ്വാധീനവും റിസോഴ്സും കൂടുതല്‍ ഉള്ളവന്‍ പറയുന്നത് കേള്‍ക്കുക, നടപ്പിലാക്കുക എന്ന ഉത്തരവാദിത്വമല്ലേ എല്ലാ ടോപ്പ് മാനേജ്മെന്റും ചെയ്യുന്നത്
ലിങ്ക് കിട്ടാത്തവര്‍ മാധ്യമം ദിനപത്രത്തില്‍ ചെന്ന് 2006 ജൂലൈ ഒന്നാം തിയ്യതിയിലെ എഡിറ്റോറിയല്‍ വായിക്കാന്‍ താല്‍പര്യം.
ReplyDeleteപ്രിയ ദിവാസ്വപ്‌നം, താങ്കള്‍ പറഞ്ഞത് പോലെ, ഈ എഡിറ്റോറിയലും, ശശി തരൂറിന്റെ സ്‌ഥാനാര്‍ത്ഥിത്വവും തമ്മില്‍ യാതൊരു വിധത്തിലുള്ള ബന്ധവുമില്ല.
ഡ്രിസില്‍ ആ ലിങ്ക് വായിച്ചു.പാലസ്തീന്‍ -ഇസ്രായേല്‍ പ്രശ്നത്തെ കുറിച്ച് ഇസ്രായേലില്‍ ഇപ്പോള്‍ താമസിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്കേറെ പറയാനുണ്ട്. വേണമോ വേണ്ടയൊ എന്ന സംഘര്‍ഷം മനസ്സില്‍ നടന്നു കൊണ്ടിരിക്കുന്നു...
ReplyDeleteതീര്‍ച്ചയായും പറയണം ഡാലീ.. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. ഞങ്ങളെക്കാള്‍ കൂടുതല്‍, അവിടെ താമസിക്കുന്ന വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് കൂടുതല്‍ പറയാന്‍ സാധിക്കും. വിശദമായി എഴുതുമെന്ന് വിശ്വാസത്തോടെ..
ReplyDeleteഐക്യരാഷ്ട്രസഭ നോക്കുകുത്തിയാണെന്നാരു പറഞ്ഞു?
ReplyDeleteസെക്യൂരിറ്റി കൌണ്‍സില്‍ മാത്രമല്ല, മറ്റനേകം ഏജന്‍സികളും പ്രവര്‍ത്തനങ്ങളും സഭ സ്തുത്യര്‍ഹ്ഹമായി നടത്തുന്നില്ലേ?
അമേരിക്കയെ എതിര്‍ത്താലേ നോക്കുകുത്തി അല്ലാതാവൂ എന്നുണ്ടോ?എനിക്ക് സംശയമാണ്. ശശി തരൂര്‍ സഭാദ്ധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെടുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമാണ് എന്നാണെന്റെ അഭിപ്രായം.
ഡാലി ; ദയവായി ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നത്തെക്കുറിച്ച് എഴുതൂ..വളരെ താത്പര്യമുണ്ട്.
അമേരിക്കയുടെ താലിബാന്‍-ഇറാക്ക് അട്ടിമറികള്‍ ഒരു പരിധി വരെ ഞാനെപ്പോഴും അനുകൂലിച്ചിരുന്നു.
എങ്കിലും ഒരിക്കലും, ഒരു കാരണത്താലും ഒറ്റ നിമിഷം പോലും ഇസ്രായേലിനേയോ അമേരിക്കയേയോ പാലസ്തീന്‍ പ്രശ്നത്തില്‍ എനിക്ക് അനുകൂലിക്കാന്‍ സാധിച്ചിട്ടില്ല.
പാലസ്തീനികളെ തീവ്രവാദികളായി ഒരിക്കലും കാണാന്‍ എനിക്ക് പറ്റിയിട്ടില്ല. ശരിക്കും സ്വാതന്ത്ര്യപോരാളികളാണ് അവര്‍. ഇസ്രായേല്‍ സര്‍ക്കാരാണ് യദാര്‍ത്ധ്യത്തില്‍ ടെററിസ്റ്റ്സ് എന്ന് തോന്നുന്നു.
വാര്‍ത്തകള്‍ വായിച്ചും കണ്ടും ഉണ്ടായ അഭിപ്രായമാണേ..ഇതിന് വേറൊരു വശമുണ്ടെങ്കില്‍ അറിയാന്‍ താത്‌പര്യമുണ്ട്.
അരവിന്ദ് ജീ... ചര്‍ച്ച് കൊഴുപ്പിക്കാന്‍ പോസ്‌റ്റിട്ടതാണൊ എന്ന് തോന്നിപ്പോകുന്നു താങ്കളുടെ കമന്റ് കണ്ടാല്‍ :)
ReplyDeleteഅമേരിക്കയെ എതിര്‍ത്താല്‍ മാത്രമെ യു.എന്‍ നോക്കുകുത്തിയല്ലാതാകൂ എന്ന് പറഞ്ഞിട്ടില്ല. യു.എന്‍-ന്റെ പല നിര്‍ദേശങ്ങളും താക്കീതുകളും എന്നും ഇസ്രായേലും അമേരിക്കയും കാറ്റില്‍ പറത്തിയിട്ടെ ഉള്ളൂ.. എന്തെങ്കിലും അനുസരിച്ചുണ്ടെങ്കില്‍ അത് അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ നിര്‍ദ്ദേശങ്ങളായിരുന്നു. കൂടുതല്‍ കുറച്ച് കഴിഞ്ഞ് എഴുതാം. ഓഫീസിലെ പണി തീര്‍ക്കാത്തതിനു താക്കീത് കിട്ടിക്കഴിഞ്ഞു. ഇതൊന്നു തീര്‍ത്തോട്ടെ. :)
ഡാലീ.. ഞാന്‍ ആവര്‍ത്തിക്കുന്നു. അറിയാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്. പറയാനുദ്ദേശിച്ച കാര്യം എഴുതൂ. പറ്റുമെങ്കില്‍, ഒരു പോസ്‌റ്റ് ആയി തന്നെ എഴുതണം. താങ്കള്‍ക്ക് കൂടുതല്‍ പറയാന്‍ സാധിക്കുമെന്ന് കരുതുന്നു.
അരവിന്ദ്,
ReplyDeleteഐക്യരാഷ്ട്ര സഭ അമേരിക്കയ്ക്ക് എതിരെ നടപടി എടുക്കാത്തത് കൊണ്ട് മാത്രമല്ല മറിച്ച് അമേരിക്കയുടെ കയ്യില്‍ മറ്റ് രാജ്യങ്ങള്‍ക്ക് എതിരെ ഉപരോധവും മറ്റും സ്വന്തം ഇഷ്ടത്തിന് ഏര്‍പ്പെടുത്താനുള്ള ഉപാധിയായി മാറുകയും ചെയ്യുന്നു എന്നുള്ളത് കൊണ്ടാണ് യു എന്നിന്റെ വില ഇടിയുന്നത്.
തരൂര്‍ യൂ എന്‍ മേധാവിയാവുന്നതില്‍ എനിക്കും അഭിമാനമേയുള്ളൂ. എന്നാല്‍ സുരക്ഷാ കൌണ്‍സിലില്‍ ഒരു സ്ഥിരം അംഗത്വം എന്ന ആവശ്യം അംഗീകരിക്കില്ല പകരം തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങാം എന്ന ചില രാജ്യങ്ങളുടെ വാദത്തെ ഇന്ത്യ പരോക്ഷമായി അംഗീകരിക്കുന്നതിനോടാണ് എനിക്ക് എതിര്‍പ്പ്.
ഒരു കാര്യം പറയാതെ വയ്യ. ഇസ്രയേലൊ അമേരിക്കയോ മാത്രമല്ല, മസില്‍ പവറും പൈസായുമുള്ള എല്ലാ രാജ്യങ്ങളും ഇതൊക്കെ തന്നെയേ കാണിക്കൂ. ഇന്ത്യയും ആസ്സാമിലും ബാംഗളാ ദേശിലും ഒക്കെ കാണിക്കുന്നത് ഇത് തന്നെ. പണ്ട് എല്‍.റ്റി.റ്റിക്ക് പരിശീലനം കൊടുത്ത് അവരെ ശ്രീലങ്കയിലെ പുലിക്കുട്ടന്മാരാക്കിയതു പിന്നെ പൊന്നുപോലത്തെ ഒരു മനുഷ്യനെ കൊലപ്പെടുത്തി പാലു കൊടുത്ത കൈക്കു തന്നെ കൊത്തിയതും ഒക്കെ അറിയാമായിരുക്കുമല്ലൊ...
ReplyDeleteനാളെ അമേരിക്ക പോല ആവുകയാണെങ്കില്‍ പാകിസ്താനില്‍ തന്നെ ഒരു രാജ്യം കോറി എടുത്ത് അതു കാശമീരി പണ്ഠിത്തുകള്‍ക്കു നമ്മള്‍ കാഴ്ക വെക്കും..അതു കട്ടായം! പിന്നെ യു.എന്‍ നോക്കു കുത്തിയാണ്.യാതൊരു സംശയവുമില്ല. ഡെമോക്രസിയുടെ മറവില്‍ അങ്ങിനെ എന്തെല്ലാം നാടകങ്ങള്‍.. എന്തായാലും ഒരു ശശി തരൂറിന് വേണ്ടി ഇനിയെങ്കിലും അംഗത്വം പണ്ട് കാണിച്ച പോലെ വങ്കന്‍ വിഡ്ഡിത്തമായി കാശ്ച വെക്കാതെ ഇരിക്കട്ടെ...
ദേശസ്നേഹം ആണ് ദുരുപയോഗപ്പെടുത്തി നശിപ്പിച്ച ഒരു വാക്ക്..
പിന്നെ പാലസ്തീന്‍ കാണിക്കുന്ന മണ്ടത്തരങ്ങള്‍...എന്റെ അഭിപ്രായത്തില്‍ അവിടെ കിടന്ന് കണ്ട ഇസ്രയേലി ട്ടാങ്കുകളുടെ മുന്നില്‍ ഈയാം പാറ്റകളെ പോലെ വീഴാതെ,വല്ലോ പോളിട്ടിക്കല്‍ അസൈലമും എടുത്ത് പല പല രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുക..നിറയെ നിറയെ കാശ് ഉണ്ടക്കുക..എന്നിട്ട് ഇസ്രയേല്‍ കാണിച്ച പോലെ, കാശ് കൊടുത്ത് കുറച് റിയല്‍ എസ്റ്റേറ്റ് ഇസ്രേയില്‍ നിന്ന് ബലമായി പിടിച്ചെടുക്കുക. കാശിനു മുകളില്‍ ഏതു അമേരിക്കയും യു.എനും പറക്കും...അല്ലാതെ, കുറേ പൊട്ടസ് പൊട്ടിച്ചു കളിക്കുന്ന മണ്ടന്മാര്‍.എന്നേ എനിക്കിപ്പോഴവരെ
വിശേഷിപ്പിക്കാന്‍ തോന്നുള്ളൂ..അല്ലെങ്കില്‍ ഇസ്രയേലിന്റെ തോക്കിന് മുന്നില്‍ വെറുതെ നിരനിരയായി നില്‍ക്കുക...മുട്ടായിക്കു നിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ..അത് ഉറക്കം നടിക്കുന്ന ലോക മന:സാക്ഷിയെ ഉണര്‍ത്തും...ഉറപ്പ്..
എല്‍ ജീ (Life's Good ?),
ReplyDeleteആ പറഞ്ഞതിന് താങ്കള്‍ക്ക് 100ല്‍ 100 മാര്‍ക്കും ഞാന്‍ തരുന്നു. ഇന്ത്യ അമേരിക്കയെപ്പോലെ ആയാല്‍ തീര്‍ച്ചയായും അത് സംഭവിക്കും. എല്‍ ടി ടി യെ പറ്റി പറഞ്ഞതും വളരെ ശരിയാണെന്ന് എനിക്ക് തോന്നുന്നു.
എല്‍ ജി (Life's Good),
ReplyDeleteആ പറഞ്ഞതിന് 100ല്‍ 100. എല്‍ ടി ടി ഇ യെ പറ്റി പറഞ്ഞത് വളരെ ശരി.
ഇസ്രായേല്‍ ഇവിടെ സജീവമായി എന്നു തോന്നുനു. ഞാന്‍ രംഗത്തു വരാറായൊ? കുറച്ചു കൂടി ക്ഷമിക്കാം അല്ലേ? കുറച്ചു പേരുടെ അഭിപ്രായങള്‍ കൂടെ അരിഞീട്ട്.
ReplyDeleteഅരവിന്ദ് ഞാന്‍ ഇവിടെ കണ്ടറിഞതു എഴുതണം എന്നു തന്നെ വിചാരിക്കുനു. അതിനു മുന്‍പു എനിക്കരിയെണ്ട ഒന്നുണ്ട്. മുസ്ലീം രാജ്യങളില്‍ മുസ്ലിം പൌരന്മാര്‍ക്കു മാത്രമെ പൌരത്വം ഉള്ളൂ എന്നു എനിക്കരിയാം. ഈയിടെ കേട്ടു അമുസ്ലിമുകള്‍ അവിടെ വച്ചു മരിച്ചാല്‍ അവിടെ അടക്കാന്‍ പോലും സമ്മതിക്കില്ല എന്നു. ഏതെങ്കിലും UAE ക്കര്‍ക്കു ഉത്തരം പറയാന്‍ സാധിക്കും.
അരവിന്ദ് എനിക്കു യു. എന്‍ എന്തിനു വേണ്ടി ഉണ്ടായൊ ആ ലക്സ്യം അതു നിര്‍വഹിക്കുനില്ല എന്നു ഖേദത്തൊടെ തന്നെ പറയെടി വരുന്നു.
എല്‍ജ്യേച്ചി വികാരത്തോടെ സംസാരിക്കുനു എന്നു പല ചര്‍ചകളിലും വായിച്ചിരുന്നു.ഇവിടെ വിവേകപരമായി തന്നെ സംസരിക്കുനു. പാലസ്തീന്‍ ഇപ്പൊ കനിക്കുനതു വെറും വിഡ്ഡിത്തമാന്. അല്ലെങ്കില്‍ ഇപ്പോളത്തെ പാലസ്തീന്‍ സര്‍ക്കാര്‍ ആണൊ ഇതിനു പിന്നില്‍? അല്ലേ അല്ല... പാലസ്തീന്‍ക്കരൊ ഇസ്രയേലികല്‍ പോലുമൊ ( സാധാജനം) ഇന്നു യുധ്ദം ആഗ്രഹിക്കുനില്ല....അപ്പോ എന്റെ ചൊധ്യത്തിനു ഉത്തരം...
ഓരോ രാജ്യത്തിനും ഓരോ സ്ട്രാറ്റജി ഉണ്ട്. അത് ജനറലൈസ് ചെയ്യാന്‍ എത്രമാത്രം സാധിക്കും എന്നറിയില്ല. അതിലെ ധാര്‍മ്മികതയും അധാര്‍മ്മികതയും എപ്പോഴും ചര്‍ച്ചാവിഷയമായിരിക്കും. കാരണം ഓരോ രാജ്യവും അവരുടെ രാജ്യത്തിന്റെ നന്മയും താത്‌പര്യവുമാണ് ലക്ഷ്യമാക്കുന്നത്. ഒരു പെര്‍ഫക്ട് വേള്‍ഡ് നിലവിലില്ലാത്തിടത്തോളം കാലം ഒരു രാജ്യത്തിന്റെ നന്മയെ ലക്ഷ്യമാക്കി ചെയ്യുന്ന കാര്യം മറ്റൊരു രാജ്യക്കാര്‍ക്ക് പ്രശ്‌നമായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്-പ്രത്യേകിച്ചും രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ശത്രുതയിലിരിക്കുമ്പോള്‍. ഇന്ത്യ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇന്ത്യയുടെ താത്‌പര്യങ്ങളെ സംരക്ഷിക്കുക എന്നുള്ള ഉദ്ദേശ്യത്തിലാണ്. ആ നയങ്ങള്‍ ചിലപ്പോല്‍ തെറ്റാകാം. ശരിയാകാം. വൈരുദ്ധ്യങ്ങളും ഉണ്ടാവാം. പലതും കുറേ കാലങ്ങള്‍ കൊണ്ടുമാത്രമേ തെളിയിക്കാനും പറ്റൂ. പക്ഷേ അതിന്റെയൊക്കെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത് എത്രത്തോളം ആ നയരൂപീകരണങ്ങളെ സഹായിക്കും എന്നറിയില്ല-പ്രത്യേകിച്ചും ചുറ്റും കിടക്കുന്നവരെ നമുക്ക് പൂര്‍ണ്ണ വിശ്വാസത്തില്‍ എടുക്കാന്‍ പറ്റാത്തിടത്തോളം കാലം.
ReplyDeleteചില യാഥാര്‍ത്ഥ്യങ്ങളെ നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു.
പ്രിയ ഡാലി.. എനിക്ക് തോന്നുന്നത് ആ ധാരണ തെറ്റാണ് എന്നാണ്. യു.എ.ഇ-യിലെ എല്ലാ മതസ്‌ഥരും അവരുടെ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുന്നു. ഹിന്ദു സഹോദരര്‍ക്ക് അമ്പലങ്ങളില്‍ പോകുന്നതിനും, ക്രിസ്‌റ്റ്യന്‍ സഹോദരങ്ങള്‍ക്ക് ചര്‍ച്ചുകളില്‍ പോകുന്നതിനും ഇവിടെ യാതൊരു വിധത്തിലുള്ള വിലക്കുമില്ല. അത് പോലെ തന്നെ മൃദദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാര്യം. ഈ അടുത്ത കാലത്ത് മരണപ്പെട്ട, ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹിയുടെ സംസ്‌കാരം നടന്നത് യു.എ.യില്‍ വെച്ച് തന്നെ തീര്‍ത്തും ഹിന്ദു ആചാരപ്രകാരമായിരുന്നു.
ReplyDeleteഫലസ്‌തീന്‍ പ്രശ്‌നത്തെ കുറിച്ച് താങ്കള്‍ കൂടുതല്‍ എഴുതുമെന്ന് കരുതുന്നു. അറിയാന്‍ കാത്തിരിക്കുന്നു.
ഇത് നല്ലൊരു അറിവാണ്.. നന്ദി ഡ്രിസില്‍.. ഇതുപോലെ ഒരുപാടു തെറ്റിദ്ധാരണകള്‍ പാലസ്തീന്‍ പ്രശ്നത്തിലും ഉണ്ട്. എഴുതാന്‍ പറ്റും എന്ന് തന്നെ വിശ്വസിക്കുന്നു. ഇത്ര തീവ്രമായ ഒരു പ്രശ്നത്തെ കുറിച്ചെഴുതുമ്പൊള്‍ കുറെകൂടി അറിവുവേണം. ആധികാരിത വേണം അതാണ് എടുത്ത് ചാടി ഒന്നും പറയാത്തത്..
ReplyDeleteഫലസ്തീന്‍ പ്രശ്നം എന്നും ഒരു നൊമ്പരമാണ്, അതു പോലെ ഉത്തരം കിട്ടാത്ത ഒരു ചോദ്യവും.. കൂടുതല്‍ അറിയാം എന്ന് പ്രതീക്ഷിക്കുന്നു..
ReplyDeleteഏതു രാജ്യതാല്‍പര്യത്തിന്റെ പേരിലായാലും മനുഷ്യനു മൂല്ല്യമുള്ള ഒരു വ്യവസ്ഥിതി വേണം ലോകത്തിന്.
ശശിതരൂരിനെ എന്തുകൊണ്ടും അമേരിക്കയടക്കം പിന്തുണക്കാന്‍ സാദ്ധ്യത ഞാന്‍ കാണുന്നു. കാരണം ഏഷ്യയില്‍ എന്തിനും അമേരിക്കക്കൊപ്പം നില്ക്ക്ക്കനും (യൂറോപ്പില്‍ ബ്രിട്ടണ്‍ പോലെ), പിന്നെ ചൈനക്കെതിരില്‍ ഒരു നല്ല ബദല്‍ ശക്തി ഉയര്‍ത്തിക്കൊണ്ടു വരാനും.. ഇന്ത്യയുമായി യു.എസ്സിനു സൌഹൃദം ആവശ്യമാണ്. മുമ്പ് ഇറാനെതിരെ ഇറാഖിനെ സഹായിച്ചപോലെ
ഇതെല്ലാം വായിച്ചപ്പോള്‍ മഹാകവി ഇഖ്ബാലിന്റെ ഒരു കവിതാശകലം അറിയാതെ ഓര്‍ത്തു പോയി..
" ദൈവം ലോകം സൃഷ്ടിച്ചു..
പിശാച് ദേശവും.. ദേശീയതയും.. "
(വാല്‍കഷ്ണം: രജ്യസ്നേഹവും ദേശീയതയും രണ്ടാണ് അതിനു ലോകചരിത്രം സാക്ഷി)