Pages

Tuesday, July 11, 2006

ഫലസ്‌തീനില്‍ ഇനിയെത്ര ബോംബുകള്‍ വീഴണം

ഫലസ്‌തീനില്‍ ഇനിയെത്ര ബോംബുകള്‍ വീഴണം

ഫലസ്‌തീനില്‍ ഇനിയെത്ര ബോംബുകള്‍ വീഴണംSocialTwist Tell-a-Friend

3 comments:

  1. ഈ ഒഴുകുന്ന രക്തപ്പുഴയ്ക്ക് രണ്ട് കൂട്ടരും ഉത്തരവാദികളാണ്. ഒരാളെ കൊന്നതിന് പകരം പത്താളെ കൊല്ലുന്നത് കാടത്തമല്ലെ എന്ന ചോദ്യത്തിന് എന്റെ ഉത്തരം. എണ്ണം നോക്കി വിജയയിയെ നിശ്ചയിക്കാന്‍ ഇത് ഗോളുകളുടെ എണ്ണമല്ലല്ലോ മരിച്ച മനുഷ്യരുടെ എണ്ണമല്ലേ? ഒരു കണ്ണിന് പകരം മറുകണ്ണ് എന്ന നയം അന്ധന്മാരുടെ ലോകം സൃഷ്ടിക്കും എന്നത് പരമമായ സത്യമാണ്.

    മുകളില്‍ പറഞ്ഞത് ഫിലോസഫി. ഇപ്പോള്‍ ഇസ്രയേല്‍ ഈ കാണിച്ചു കൂട്ടുന്നത് കുറച്ച് കൂടുതല്‍ തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  2. കൈയൂക്കുള്ളവന്‍ തന്നെയല്ലേ കാര്യക്കാരന്‍..

    ആര്‍ക്കും എന്തും ആകാം ഈലോകത്ത്‌..

    ഒരേ ഒരു വ്യവസ്ഥ, അമേരിക്കയേയും അവരുടെ നയങ്ങളേയും കയ്യും മെയ്യും മറന്ന് സ്നേഹിക്കണം, ബഹുമാനിക്കണം, വെള്ളപൂശണം, ലോകം മുഴുവന്‍ എതിര്‍ത്താലും അമേരിക്കപറയുന്നത്‌ മാത്രമാണ്‌ ശരിയെന്ന് അടിയുറച്ചു വിശ്വസിക്കുകയും ഉറക്കെ പ്രഖ്യാപിക്കുകയും വേണം.

    എങ്കില്‍ ജീവിതം കുശാല്‍...

    ഈ പാഠം മനസ്സിലാക്കുന്നവര്‍ പരമപവിത്രരും പരമവിശുദ്ധരുമായി വാഴ്‌ ത്തപ്പെടും,

    അല്ലാത്തവരുടെ കാര്യം കട്ടപ്പൊക....

    ലളിതം.. സുന്ദരം...

    ReplyDelete
  3. ഡ്രിസിലിന്റെ ഈ പോസ്റ്റിനുള്ള മറുപടി എന്റെ ബ്ലോഗില് ഇട്ട്ട്ടുണ്ട്
    http://dalydavis.blogspot.com/2006/07/blog-post_11.html

    ReplyDelete